സൗബിന്‍ ഷാഹിറിന്റെ പ്രതികരണം ഇങ്ങനെ | filmibeat Malayalam

2019-02-27 32

Soubin Shahir's response after winning best actor of Kerala State Film Awards 2018
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്‍ സൗബിന്‍ ഷാഹിറിനും ലഭിച്ചിരുന്നു. നവാഗതനായ സക്കറിയുടെ സംവിധാനത്തിലെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമായിരുന്നു സൗബിനെ തേടി ഈയൊരു അംഗീകാരമെത്താന്‍ കാരണം.

Videos similaires